മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ "കാരണം ചോദിക്കരുത്"
തീക്ഷ്ണവും അമ്പരപ്പിക്കുന്നതുമാണ് മനസ്സിന്റെ ഉള്ളറകള്‍. പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല.പല ചെയ്തികള്‍ക്കും കാരണമില്ല. അതോ അതു ഒരു കാഴ്ച്ചക്കാരനു തോന്നുന്നതാകില്ലേ? ഉത്തരങ്ങളും കാരണങ്ങളും അക്കമിട്ടു സ്വന്തം മനസ്സിനോടു പറഞ്ഞു ആ തെളിവുകളെല്ലാം സ്വയം എരിച്ചു തീര്ക്കുന്നതായിക്കൂടേ? ശ്രീലേഖയെപ്പോലെ എത്ര പേര്!!!
ഭാഗം ഒന്ന്
ഭാഗം രണ്ട്
Download Links
ഭാഗം ഒന്ന്
ഭാഗം രണ്ട്

മുണ്ടൂർ കൃഷ്ണൻകുട്ടി (1935-2005)
കഥാകാരനും ബഹുമുഖ കലാകാരനെന്ന നിലയിലും മലയാളികളുടെ എക്കാലത്തേയും അഭിമാനമായിരുന്നു മുണ്ടൂർ. പാലക്കാട്ടിനടുത്ത് ജനിച്ച് വളർന്ന മുണ്ടൂർ ചരിത്രത്തിൽ ബിരുദവും ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്ദ ബിരുദവും നേടി. അദ്ദേഹത്തിന്റെ കഥകളിൽ ഇതു രണ്ടും പ്രതിഫലിച്ചു കാണുകയും ചെയ്യുന്നു.
അവാർഡുകൾ:
1996: ചെറുകാട് അവാർഡ് (നിലാപ്പിശകുള്ള ഒരു രാത്രിയിൽ)
1997: കേരള സാഹിത്യ അക്കാദമി (ആശ്വാസത്തിന്റെ മന്ത്രച്ചരട്)
2002: ഓടക്കുഴൽ അവാർഡ് (എന്നെ വെറുതെ വിട്ടാലും)
പ്രധാന കൃതികൾ (ചെറുകഥകൾ):
- മൂന്നാമതൊരാൾ
- നിലാപ്പിശകുള്ള ഒരു രാത്രിയിൽ
- പൂണൂലിന്റെ മന്ത്രബലം
2 comments:
October 31, 2008 at 7:06 PM
ente priya kathakarante kathayude aadhya kurippukaran aakan kazhinjathil santhosham
ningalee cheyyunna mahathaya kaaaryam iniyum vijayikkatte ennu ashamsikkunu
kaavilammayude anugraham undavum ningalkku priyappetta koottukaare
November 1, 2008 at 12:48 AM
സംശയാലു നമ്മുടെ കൂടെ എപ്പോളും ഉണ്ടാകുമല്ലൊ. അതു തന്നെ സന്തൊഷം. നിര്‍ദ്ദേശങ്ങള്‍ അറിയിക്കുക
Post a Comment