പറയാതെ പറയുന്ന ഒരു ദുരന്തത്തിന്റെ ഓര്‍മ. ഓരോ വാചകത്തിനുമൊടുവില്‍ ഉമിത്തീ പോലെ ഉള്ളിലേക്കരിച്ചിറങ്ങുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യത്തിന്റെ ചൂട്. വിക്റ്റര്‍ ലീനസ്സിന്റെ 53ലൊരു പകല്‍
ഒന്നാം ഭാഗം
രണ്ടാം ഭാഗം
Download Links
ഒന്നാം ഭാഗം
രണ്ടാം ഭാഗം

വിക്റ്റർ ലീനസ് (1946-1992)
മലയാള കഥാലോകത്തെ ഒരു വിസ്മയമായിരുന്നു ലീനസ്. യാഥാസ്തിഥിക ലോകത്തോടു പൊരുത്തപ്പെടാനാവാതെ അകാലത്തിൽ ലോകത്തോടു വിട പറഞ്ഞു.
പ്രധാന കൃതികൾ (ചെറുകഥകൾ):
- 53-ഇലൊരു പകൽ
- വിട (മരിക്കുന്നതിനു തൊട്ടു മുൻപു പ്രസിധീകരിച്ചു..)
- യാത്രാമൊഴി (മരിച്ച്ചതിനു ശേഷം പുറത്തു വന്നു..)