പറയാതെ പറയുന്ന ഒരു ദുരന്തത്തിന്റെ ഓര്മ. ഓരോ വാചകത്തിനുമൊടുവില്‍ ഉമിത്തീ പോലെ ഉള്ളിലേക്കരിച്ചിറങ്ങുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യത്തിന്റെ ചൂട്. വിക്റ്റര്‍ ലീനസ്സിന്റെ 53ലൊരു പകല്‍
ഒന്നാം ഭാഗം
രണ്ടാം ഭാഗം
Download Links
ഒന്നാം ഭാഗം
രണ്ടാം ഭാഗം

വിക്റ്റർ ലീനസ് (1946-1992)
മലയാള കഥാലോകത്തെ ഒരു വിസ്മയമായിരുന്നു ലീനസ്. യാഥാസ്തിഥിക ലോകത്തോടു പൊരുത്തപ്പെടാനാവാതെ അകാലത്തിൽ ലോകത്തോടു വിട പറഞ്ഞു.
പ്രധാന കൃതികൾ (ചെറുകഥകൾ):
- 53-ഇലൊരു പകൽ
- വിട (മരിക്കുന്നതിനു തൊട്ടു മുൻപു പ്രസിധീകരിച്ചു..)
- യാത്രാമൊഴി (മരിച്ച്ചതിനു ശേഷം പുറത്തു വന്നു..)
10 comments:
October 20, 2008 at 11:46 PM
Great effort...should appreciate!
October 21, 2008 at 7:54 AM
thank u ranjith......
October 21, 2008 at 11:52 PM
ദേവൂട്ടീ,ഞാൻ ഇന്നാണല്ലൊ ഇതു കണ്ടത്!
ഇത്രയും നല്ലൊരു എഫെർട്ട് അധികമാരും കാണാതെപോകുന്നല്ലൊയെന്നൊരു വിഷമം തോന്നുന്നു.
October 21, 2008 at 11:53 PM
thudangiyathe ullu chechi..........
October 24, 2008 at 10:41 AM
enikkere priyapetta kathakarante katha....palakuri vayichu manam nontha aa katha ippol sundharmaya spashtmaya shabdhahtil kelkkanayathil santhosham
October 30, 2008 at 12:25 AM
വളരെ സന്തോഷം മുസ്തഫാ
October 31, 2008 at 7:10 PM
victorinte vida kekkanam,
athimohamanenkil kshamichalum,vida maathramalla adheham ezhuthiya ella kathakalum..
ente ekanthathakalil vannu vettayadarulla mohippikkunna kathakal.....
santhosham priyare
October 31, 2008 at 11:40 PM
ഇത്തിരിക്ഷമിയ്ക്ക് സംശയാലൂ,ദേവൂസ്സിനിത്തിരി
സാവകാശം കൊടുക്കു
May 1, 2009 at 7:54 AM
മരണം എന്ന വാക്കില്ലാതെ വിക്റ്റര്‍ കഥ പറയുന്നു..വിടയും...യാത്രാമൊഴിയും കൂടെ....
December 31, 2009 at 6:31 AM
ബുക്ക് മാർക്ക് ചെയ്തിട്ടുണ്ട്.
സമയം പോലെ കേട്ടുകൊള്ളാം.
നന്ദി!
Post a Comment