ഒന്നാം ഭാഗം
രണ്ടാം ഭാഗം
മൂന്നാ ഭാഗം
Download Links
ഒന്നാം ഭാഗം
രണ്ടാം ഭാഗം
മൂന്നാ ഭാഗം

കാരൂർ നീലകണ്ഠപ്പിള്ള (1898-1975)
പത്തൊൻപതാം നൂറ്റാട്ടിന്റെ അവസാനകാലത്തു ഏറ്റുമാനൂരിൽ ജനനം. പഠനം ഏഴാം ക്ലാസ്സ്, സ്കൂൾ അദ്ധ്യാപകൻ. സാഹിത്യ പ്രവർത്തക സംഘത്തിന്റെ ആദ്യകാല ഭാരവാഹികളിൽ ഒരാൾ. ബാലസാഹിത്യത്തിലും ഹാസ്യസാഹിത്യത്തിലും പ്രഗൽഭൻ.
അവാർഡുകൾ:
1968 - കേരള സാഹിത്യ അക്കാദമി
പ്രധാന കൃതികൾ (ചെറുകഥകൾ):
- പൂവമ്പഴം
- മരപ്പാവകൾ
- രാജകുമാരിയും ഭൂതവും