പൊരുള്‍ (അഷിത)

അഷിതയുടെ പൊരുള്‍
Download Links

അഷിതയുടെ പൊരുള്‍

അഷിത

പഴയന്നൂർകാരിയായ അഷിത ചെറുപ്പ കാലങ്ങളിൽ ഭാരതത്തിന്റെ പലേയിടങ്ങളിലും ജീവിച്ചിട്ടുണ്ട്‌. ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്ദബിരുദം നേടിയ അഷിത യുവകഥാകരുടെ ഇടയിൽ എന്തുകൊണ്ടും ഒരു trend setter തന്നെയാണെന്നു പറയാം.

അവാർഡുകൾ:

ഇടശ്ശേരി അവാർഡ്‌
അംഗണം അവാർഡ്‌
തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്‌
ലളിതാംബിക അന്തർജനം അവാർഡ്‌

13 comments:

  Kiranz..!!

October 22, 2008 at 10:54 PM

മനോഹരം..!

  സാജന്‍| SAJAN

October 23, 2008 at 4:19 AM

സൂപ്പെര്‍ബ്! ബ്ലോഗിന്റെ മറ്റൊരു സാധ്യത എത്ര ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു.
ഇങ്ങനെ കഥചൊല്ലിയാല്‍ ആര്‍ക്കും ഇഷ്ടമാവും ജീവനുള്ള കഥനം അഭിനന്ദനങ്ങള്‍:)
ഇനിയും പോരട്ടെ നല്ല നല്ല കഥകള്‍!

  lakshmy

October 23, 2008 at 6:17 AM

വളരേ നന്നായിരിക്കുന്നു ഈ കഥനം

  വേണു venu

October 23, 2008 at 8:32 AM

കഥാകഥനം നന്നായി.:)

  മുരളി മേനോന്‍ (Murali K Menon)

October 25, 2008 at 1:40 AM

ആദ്യമായാണിവിെട... കഥാകഥനം വള െര പുതുമയുളളതായി േതാന്നി. ഭാവുകങ്ങള്‍

  devoose

October 30, 2008 at 12:27 AM

വളരെ സന്തോഷം. കൂടുതല്‍ കഥകള്‍ ചേര്‍ക്കാനുള്ള ശ്രമത്തില്‍ ആണ്.

  nishad

October 30, 2008 at 2:53 AM

പ്രിയ കാധികെ,
എനിക്ക് എന്ത് പറയണമെന്ന് അറിയില്ല.
ഇങ്ങനെയും ബ്ലോഗ് ചെയ്യാമെന്ന് മനസിലായി. ഒരു പെണ്ണ് കാണല്‍ നേരിട്ടു കണ്ടതിന്റെ കൂടെ കുറെ ചിന്തിക്കാനും പറ്റി. എനിക്ക് വാക്കുകളില്ല.


അത് പോലെ എന്റെ ബ്ലോഗില്‍ കമെന്റ് ചെയ്തതിനു ഒരുപാടു നന്ദി.
എനിക്കും ഇനി ചിന്തിപ്പിക്കുന്ന ചിത്രങ്ങള്‍ വരക്കണം.
പ്രിയപ്പെട്ട കാധികക്ക് എന്റെ എല്ലാ വിധ ആശംസകളും.!!

  ഒരു കാഥിക

October 30, 2008 at 3:30 PM

പ്രിയപ്പെട്ട നിഷാദ്‌, ദേവൂസിന്റെ കഥനത്തിനു നല്ല അഭിപ്രായങ്ങളെഴുതിയതിനു വളരെ നന്ദി. ഈ കഥകള്‍ ഇത്ര ഭംഗിയോടും സ്ഫുടതയോടും കൂടി വായിച്ചിരിക്കുന്നത്‌ ഞാനല്ല കേട്ടോ. എല്ലാ അഭിനന്ദനങ്ങളും ഭാവുകങ്ങളും ദേവൂസിനു തന്നെ കൊടുത്തേക്കാം. ഞാനും ഇവിടെ വരുന്ന മറ്റ്‌ എല്ലാവരെയും പോലെ ഈ കഥകള്‍ ആസ്വദിക്കുന്നു..അത്ര മാത്രം...

  കുറുമാന്‍

October 30, 2008 at 10:29 PM

വളരെ നന്നായിരിക്കുന്നു.

കാഴ്ചയുടെ ലോകത്തില്‍ നിന്നും കേള്‍വിയുടെ ലോകത്തിലേക്കൊതുങ്ങികൂടിയിരിക്കുന്ന ബിന്ധു സന്തോഷിന് കേള്‍ക്കുവാനായി ബൂലോകത്തുള്ളവര്‍ തങ്ങളുടെ കഥകളും സൌണ്ട് റെക്കോര്‍ഡ് ചെയ്ത് അയക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  samshayalu

October 31, 2008 at 7:14 PM

nallathu maathram paranjavarude pirake njanum....
santhosham ee puthan samrambahtinu...
viajayashamsakal

  devoose

November 1, 2008 at 12:51 AM

ആശംസകളും നല്ലവാക്കുകളുമെല്ലാം ഹൃദയപൂര്‍വം കൈപ്പറ്റിയിരിക്കുന്നു.വീണ്ടും വരിക.

  AdamZ

November 11, 2008 at 9:22 PM

മംഗളം :)

സസ്നേഹം ആദര്‍ശ്

  AdamZ

December 19, 2008 at 5:17 AM

ee pennukaanal kadha namukkittonnu thaangiyathaanallo.. athee enne udeshichanu enne maathram enne thannee..

kaadhikakku ente sankadam pankuvakkunnu..

Orupaadu Senhathode, Adarsh

ഈ പെണ്ണുകാണല്‍ കഥ നമുക്കിട്ടു താങ്ങിയതാനല്ലോ. എന്നെ ഉദ്ദേശിച്ച് ആണല്ലോ , ആതേ ..എന്നെ തന്നെ എന്നെ മാത്രം ഉദേശിച്ചു..

കാഥികക്കു എന്റെ സങ്കടം പങ്കുവക്കുന്നു

ഒത്തിരി സ്നേഹത്തോടെ , ആദര്‍ശ്